ഇന്ത്യയോട് കളി വേണ്ട മക്കളെ | Oneindia Malayalam

2018-12-20 36

ICC asks Pakistan Cricket Board to pay 60 per cent of Indian board’s claimed cost in legal battle
ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്ബരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനാല്‍ സാമ്ബത്തിക ബാധ്യയുണ്ടായെന്ന് കാണിച്ച്‌ നഷ്ടപരിഹാരത്തിനായി ഐസിസിയെ സമീപിച്ച പാക്കിസ്ഥാന് തിരിച്ചടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നല്‍കിയ ഹര്‍ജി ഐസിസി നേരത്തെ തള്ളിയിരുന്നു. ഇപ്പോള്‍ ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ചെലവായ തുക പിസിബിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട ബിസിസിഐയ്ക്ക് അനുകൂലമായി ഐസിസി തീരുമാനമെടുക്കുകയും ചെയ്തു.